Friday, January 19, 2018 Last Updated 17 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 04.53 PM

യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കൃത്യനിഷ്ടപാലിക്കുന്ന എയര്‍ലൈന്‍ - എയര്‍ബാള്‍ട്ടിക്

uploads/news/2018/01/182031/eup090118a.jpg

ഫ്രാങ്ക്ഫര്‍ട്ട്: അന്തരാഷ്ട്ര എയര്‍പോര്‍ട്ട് അസോസിയേഷന്‍, അന്തരാഷ്ട്ര എയര്‍ പാസഞ്ചേഷ്‌സ് അസോസിയേഷന്‍, എന്നിവ നടത്തിയ പഠനത്തില്‍ യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കൃത്യനിഷ്ടപാലിക്കുന്ന എയര്‍ലൈന്‍ ആയി എയര്‍ബാള്‍ട്ടികിനെ തിരഞ്ഞെടുത്തു. 1995 ല്‍ പഴയ സോവിയറ്റ യൂണിയന്റെ ഭാഗമായിരുന്ന ഇപ്പോഴത്തെ ലെറ്റ്‌ലന്‍ഡില്‍ രൂപീകതമായ എയര്‍ലൈന്‍ ആണ് എയര്‍ബാള്‍ട്ടക്.

എയര്‍ബാള്‍ട്ടക് ഫ്‌ളൈറ്റുകള്‍ 95,86 ശതമാനം കൃത്യനിഷ്ട പാലിക്കുമ്പോള്‍ തൊട്ടടത്ത് സ്‌പെയിന്‍ എയര്‍ലൈന്‍സ് ഇബീരിയ 95,11 ശതമാനവും, ജര്‍മന്‍ ലുഫ്ത്താന്‍സാ സിറ്റിലൈന്‍ 93,96 ശതമാനവുമാണ് ഫ്‌ളൈറ്റുകളില്‍ കൃത്യനിഷ്ട പാലിക്കുന്നത്.

ജോര്‍ജ് ജോണ്‍

Ads by Google
Tuesday 09 Jan 2018 04.53 PM
YOU MAY BE INTERESTED
TRENDING NOW