Monday, October 22, 2018 Last Updated 3 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 05 Jan 2018 02.24 AM

ഇന്ന്‌ നിങ്ങള്‍ക്കെങ്ങിനെ ?(5)

uploads/news/2018/01/180813/nithyam.jpg

അശ്വതി : വളരെ സന്തോഷപ്രദമായ ഒരു അന്തരീക്ഷ കുടുംബത്തില്‍ സംജാതമാകും.
ഭരണി: ഉദ്ദിഷ്‌ടകാര്യസിദ്ധി, യാത്രാനേട്ടം, സന്താനഗുണം ഇവ ഫലം.
കാര്‍ത്തിക: ധനനേട്ടം, പുതിയ സൗഹൃദങ്ങള്‍ ഇവയുണ്ടാകും. ആരോഗ്യകാര്യത്തില്‍ ആശങ്കവേണം.
രോഹിണി : കഠിനമായി അലട്ടിയിരുന്ന ഒരു പ്രശ്‌നത്തിന്‌ ഇന്നു പരിഹാരമുണ്ടാകും.
മകയിരം: യാത്രാവേളയില്‍ അപകടസാധ്യതയുള്ളതിനാല്‍ ജാഗ്രതയോടെയിരിക്കുക. ധനസമൃദ്ധിയുണ്ടാകും.
തിരുവാതിര: പൊതുപ്രവര്‍ത്തകര്‍ക്ക്‌ സ്‌ഥാനമാനങ്ങള്‍ ലഭിക്കും. വ്യവഹാരങ്ങളില്‍ പരാജയഭീതിയുണ്ടാകും.
പുണര്‍തം: കുടുംബചുമതലകള്‍ അധികരിക്കും. ആലോചിക്കാതെ പ്രവൃത്തിക്കരുത്‌.
പൂയം: ഊര്‍ജ്‌ജസ്വലതയോടെ പ്രവൃത്തിക്കാനാകും. തൊഴിലില്‍ കൂടുതല്‍ ശ്രദ്ധിക്കുക.
ആയില്യം: ഭൂസ്വത്ത്‌ അധീനതയിലാകും. കാര്യവിഘ്‌നങ്ങളെ മറി കടക്കും.
മകം: ശത്രുക്കളെ മിത്രങ്ങളാക്കും. കലാകാരന്മാര്‍ക്ക്‌ ഉന്നതിയുണ്ടാകും.
പൂരം: പുതിയ തൊഴിലില്‍ പ്രവേശിക്കും. നേതൃത്വ ഗുണം പ്രകടിപ്പിക്കും.
ഉത്രം: ദൂരദേശയാത്ര ആവശ്യമാകും. സാമ്പത്തിക നില ഭദ്രം
അത്തം: സാഹസിക കാര്യങ്ങള്‍ ചെയ്യും. കുടുംബ അസ്വാരസ്യങ്ങള്‍ മാറും.
ചിത്തിര: ധനവ്യയം കൂടും. ബന്ധുഗുണം വര്‍ദ്ധിക്കും.
ചോതി: വിലപ്പെട്ട വസ്‌തുക്കള്‍ കൈവശം വന്നു ചേരും. ഔഷധസേവ വേണ്ടിവരും.
വിശാഖം: യശസ്സ്‌ വര്‍ദ്ധിക്കും. മത്സരരംഗത്ത്‌ കഴിവു തെളിയിക്കും.
അനിഴം: എല്ലാ രംഗത്തും കഴിവു തെളിയിക്കും. വസ്‌തുക്രയവിക്രയത്തില്‍ ലാഭം.
തൃക്കേട്ട: അലസതാ മനോഭാവം മാറും. മുന്‍കോപം ഉപേക്ഷിക്കുക.
മൂലം: സ്വജനങ്ങളുടെ ആനുകൂല്യം ഉണ്ടാകും. ഉദ്ദേശിച്ച കാര്യങ്ങള്‍ നടപ്പിലാകും.
പൂരാടം: ധനാഗമം, വസ്‌തുലാഭം എന്നിവ ഉണ്ടാകും. പ്രയത്‌ ഫലം ലഭിച്ചു തുടങ്ങും.
ഉത്രാടം: സാമ്പത്തിക ബുദ്ധിമുട്ടു മാറും. പങ്കുകച്ചവടത്തില്‍ ലാഭമുണ്ടാകും.
തിരുവോണം: ശത്രുക്കളുടെ ഉപദ്രവം വര്‍ധിക്കും. കര്‍മരംഗത്ത്‌ ഗുണമുണ്ടാകും.
അവിട്ടം: കൃഷിലാഭം ഉണ്ടാകും. കാര്യസാധ്യം ഉണ്ടാകും.
ചതയം: അപവാദങ്ങളെ തരണം ചെയ്യും. വിലപ്പെട്ട വസ്‌തുക്കള്‍ സ്വന്തമാകും.
പൂരുരുട്ടാതി: കുടുംബകലഹത്തിനു പരിഹാരമുണ്ടാകും. സന്താന ശ്രേയസ്സുണ്ടാകും.
ഉതൃട്ടാതി: ഉദരരോഗങ്ങളെ കാര്യമാക്കേണ്ടതില്ല. കുടുംബജീവിതം തൃപ്‌തികരമാകും.
രേവതി: പുതിയ പദ്ധതികളില്‍ പരിശ്രമം ആരംഭിക്കും.

അനില്‍, പെരുന്ന
9847531232

Ads by Google
Friday 05 Jan 2018 02.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW