Sunday, July 22, 2018 Last Updated 26 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jan 2018 07.09 PM

നിനോ മാത്യൂസിനൊപ്പം ആര്‍ഭാടജീവിതം സ്വപ്നം കണ്ടു, ഇപ്പോള്‍ ജയിലില്‍ മൂത്രപ്പുരയും കക്കൂസും കഴുകുന്നതിന്റെ ചുമതലക്കാരി: ചമ്മന്തിപ്പൊടി ഉണ്ടാക്കുന്നതില്‍ വിദഗ്ധ, അനുശാന്തിയുടെ ജയില്‍ ജീവതം ഇങ്ങനെ

uploads/news/2018/01/180621/anu.jpg

ആറ്റിങ്ങലില്‍ ഭര്‍ത്തൃ മാതവിനേയും സ്വന്തം മകളെയും മൃഗീയമായി കൊലപ്പെടുത്തിയ അനുശാന്തി ഇന്ന് ജയിലിലെ അച്ചടക്കമുള്ള തടവുകാരിയാണ്. കഴിഞ്ഞു പോയ കാലത്തെക്കുറിച്ച് അനു ശാന്തിക്കു പശ്ചാത്താപം ഉണ്ട് എന്നും പറയുന്നു. നിനോ മാത്യുസിന്റെ ഒപ്പം ആര്‍ഭാഢ ജീവിതം സ്വപ്നം കണ്ട അനുശാന്തി ഇപ്പോള്‍ ജയിലില്‍ മൂത്രപ്പുരയും കക്കൂസും കഴുകുന്നതിന്റെ ചുമതലക്കാരിയാണ്. ഇതുകൂടാതെ പുറത്തു വില്‍ക്കാനായി ജയിലില്‍ നിര്‍മ്മിക്കുന്ന ഇഡ്‌ലി, സാമ്പര്‍, തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെയും മേല്‍നോട്ടം അനുശാന്തിക്കുണ്ട്. പാചകം ചെയ്യാന്‍ പറഞ്ഞാലും ഒരു മടിയും കുടാതെ ചെയ്യുമെന്നും പറയുന്നു.

ചമ്മന്തിപ്പൊടിയാണ് അനുശാന്തിയുടെ സ്‌പെഷില്‍ ഐറ്റം. പുറത്തു കൊടുക്കാനായി ഉണ്ടാക്കുന്ന ചമ്മന്തിപ്പൊടി ഉണ്ടാക്കുന്നതില്‍ വിദ്ഗധയാണ് ഇവര്‍. ജയിലില്‍ ജോലികളില്‍ നിന്നു ദിവസം 138 രൂപ ശമ്പളമായി അനുശാന്തിക്കു കിട്ടുന്നുണ്ട്. വിശേഷവസരങ്ങളില്‍ ജയിലില്‍ മറ്റു തവടുകാര്‍ക്കൊപ്പം കളികളിലും മറ്റും ഇവര്‍ സജീവമായി പങ്കെടുക്കും എന്നും പറയുന്നു. കംമ്പ്യൂട്ടര്‍ സാക്ഷരത ക്ലാസുകളില്‍ ജയില്‍ അന്തേവാസികളെ കംമ്പ്യൂട്ടര്‍ പഠിക്കുന്നതിനും അനുശാന്തി സഹായിക്കുന്നു എന്നു പറയുന്നു. എന്നാല്‍ വീട്ടുകാര്‍ ആരും അനുശാന്തിയെ തിരിഞ്ഞു നോക്കുന്നില്ല എന്നും പറയുന്നു.

വിശാഖം നാളുകാര്‍ക്ക് അപ്രതീക്ഷിത തടസങ്ങള്‍, അനിഴം നാളുകാര്‍ക്കു ക്ലേശങ്ങള്‍, തൃക്കേട്ടകാര്‍ പുതിയ കാര്യങ്ങള്‍ തുടങ്ങരുത്, മൂലം നക്ഷത്രക്കാരെ കാത്തിരിക്കുന്നത് നേട്ടങ്ങള്‍: 2018 നിങ്ങള്‍ക്ക് ഇങ്ങനെ

Ads by Google
Thursday 04 Jan 2018 07.09 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW