Saturday, October 20, 2018 Last Updated 0 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jan 2018 10.38 AM

അമ്മാവനെ കൊപ്പെടുത്തിയ ശേഷം പോലീസില്‍ നിന്നു രക്ഷപെടാന്‍ ഉൗമയായി അഭിനയിച്ചു, വര്‍ഷങ്ങള്‍ക്കു ശേഷം യുവാവ് ആ ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞു

uploads/news/2018/01/179888/dp-men.jpg

പോലീസിനെ പേടിച്ചു യുവാവ് ഉൗമയായി അഭിനയിച്ചതു 12 വര്‍ഷം. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം പോലീസ് പിടികൂടിയപ്പോണു യുവാവ് ആ ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞത്. ചൈനയിലെ സീജിയാങ് സ്വദേശിയായ സെങ് ആണ് പോലീസിനെ പേടിച്ചു മിണ്ടാതെ 12 വര്‍ഷം ജീവിച്ചത്. 2005 ലായിരുന്നു ഇയാള്‍ തന്റെ ഭാര്യയുടെ അമ്മാവനെ കൊലപ്പെടുത്തിയത്.

ഈ കൊലക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്യാതിരിക്കാന്‍ ഇയാള്‍ സംസാരശേഷി ഇല്ലാതെ അഭിനയിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം ഇയാളുടെ നാടകം മനസിലാക്കിയ പോലീസ് ഇയാളെ പിടികൂടുകയും സംസാരിക്കാന്‍ ആവശ്യപെടുകയും ചെയ്തപ്പോഴാണ് താന്‍ ശരിക്കും ഉൗമയായി പോയി എന്ന വിവരം ഇയാള്‍ തിരിച്ചറിഞ്ഞത്. 12 വര്‍ഷം കൊണ്ട് അയാള്‍ ശരിക്കും ഉൗമയായി മാറിരുന്നു എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അത്തം നാളുകാര്‍ക്ക് രാജയോഗം, ചിത്തിരക്കാര്‍ക്കു ഗുണദോഷസമ്മിശ്രം, ചോതി നാളുകള്‍ക്ക് അപ്രതീക്ഷിത അനുഭവങ്ങള്‍: 2018 നിങ്ങള്‍ക്ക് എങ്ങനെ

Ads by Google
Tuesday 02 Jan 2018 10.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW