Monday, October 22, 2018 Last Updated 31 Min 45 Sec ago English Edition
Todays E paper
Ads by Google
Sunday 31 Dec 2017 08.48 PM

നേരത്തെ കിടന്നുറങ്ങുന്ന സ്വഭാവമാണോ നിങ്ങളുടേത്; പുരുഷന്‍മാര്‍ അറിഞ്ഞിരിക്കണം

bed time,

നേരത്തെ കിടന്നുറങ്ങുന്ന സ്വഭാവമാണോ നിങ്ങളുടേത്. ഉണ്ടെങ്കില്‍ ഇതൊന്ന് അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും. പുരുഷന്‍ന്മാര്‍ നേരത്തെ കിടന്നുറങ്ങുന്നത് ജീവനെടുക്കാന്‍ കഴിയുന്ന ഹൃദ്‌രോഗത്തിന്റെ സൂചനകളാണ് നല്‍കുന്നതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ജപ്പാനിലെ ഹിരോഷിമ അറ്റോമിക് ബേംബ് കാഷ്വാലിറ്റി കൗണ്‍സിലിലെ ഗവേഷകരാണ് ഇത് ഹൃദ്രോഗത്തിന്റെ സൂചന കൂടിയാണെന്ന മുന്നറിയിപ്പ് നല്‍കിയത്. പ്രായപൂര്‍ത്തിയായ 2400 പേരിലാണ് പഠനം നടത്തിയത്. ആരോഗ്യമുള്ളവരെ അപേക്ഷിച്ച് ശരാശരി 18 മിനിറ്റ് മുമ്പെങ്കിലും ഇവര്‍ ബെഡില്‍ എത്തുന്നുവെന്നാണ് കണ്ടെത്തല്‍. ഉയര്‍ന്ന രക്തസമ്മര്‍ദം ഹൃദയാഘാതത്തിനുള്ള മുഖ്യകാരണങ്ങളിലൊന്നാണ്.

Ads by Google
Sunday 31 Dec 2017 08.48 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW