Friday, January 18, 2019 Last Updated 48 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 29 Dec 2017 08.04 PM

പുതുവത്സരത്തോടനുബന്ധിച്ച് പുതിയ ഓഫറുമായി ഐഡിയ

idea

പുതുവത്സരത്തോടനുബന്ധിച്ച് പുതിയ ഓഫറുമായി ഐഡിയ രംഗത്ത് എത്തിയിരിക്കുകയാണ്. 309 രുപയുടെ ഓഫറില്‍ ഡാറ്റ പരിധിയാണ് ഇപ്പോള്‍ ഐഡിയ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

1.54 ജിബി 4ജി ഡാറ്റയാണ് ഈ ഓഫറിലൂടെ ഒരു ദിവസം ഐഡിയ നല്‍കുന്നത്. അതോടൊപ്പം തന്നെ ആഴ്ചയില്‍ 1000 മിനിറ്റും, ദിവസം 250 മിനിട്ടും ടോക് ടൈമും ഈ ഓഫറില്‍ ഐഡിയ നല്‍കുന്നു. ഈ ടോക് ടൈം കഴിഞ്ഞാല്‍ ഒരു സെക്കന്റിന് ഒരു പൈസ എന്നതായിരിക്കും നിരക്ക്. 100 എസ്എംഎസും ദിവസം ഫ്രീയായിരിക്കും.

Ads by Google
Ads by Google
Loading...
TRENDING NOW