Thursday, January 18, 2018 Last Updated 7 Min 46 Sec ago English Edition
Todays E paper
Ads by Google
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
Tuesday 26 Dec 2017 01.03 PM

ഇരുനിറക്കാരും ഒരുക്കവും

uploads/news/2017/12/177773/Weeklybeuty261217a.jpg

ഇരുനിറമുളളവരുടെ ശരീരത്തില്‍ എണ്ണമയം എടുത്തുകാണിക്കും. ചര്‍മ്മത്തില്‍ വെളിച്ചം കൂടുതലായി പ്രതിഫലിക്കുന്നതുകൊണ്ടാണിത്. ചര്‍മ്മത്തിന്റെ തിളക്കം കുറയ്ക്കാന്‍ ഇവര്‍ക്ക് ലിക്വിഡ് ഫൗണ്ടേഷന്‍ ഉപയോഗിക്കാവുന്നതാണ്. ഇതു ചര്‍മ്മത്തിന്റേതിനേക്കാള്‍ അല്‍പ്പംകൂടി നിറമുളളതായിരിക്കണം.

ബ്രൗണ്‍ മസ്‌ക്കാരയാണ് ഇരുനിറക്കാര്‍ക്ക് യോജിക്കുന്നത്. ഇത് ഉപയോഗിക്കും മൂന്‍പ് കണ്‍പോളയുടെ അഗ്രത്തില്‍ കറുത്ത ഒരു ലൈന്‍ വരയ്ക്കുക. കണ്ണുകള്‍ക്ക് നല്ല എടുപ്പ് തോന്നാനാണിത്.

കടുംനിറത്തിലുളളതിനു പകരം ഇളംനിറമുളള ലിപ്‌സ്റ്റിക്കുകളാണ് ഇരുനിറക്കാര്‍ക്ക് യോജിക്കുക. പകല്‍സമയം പുറത്തുപോകുമ്പോള്‍ വളരെ സുതാര്യമായി ലിപ്‌ഗ്ലോസ് ഉപയോഗിക്കുക. വൈകിട്ടാണെങ്കില്‍ കടുംമെറൂണ്‍ നിറത്തിലുളള ലിപ്‌ഗ്ലോസ് പുരട്ടുക.

TRENDING NOW