Tuesday, July 17, 2018 Last Updated 52 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 25 Dec 2017 01.36 PM

പി.ജെ. ജോസഫ് മാനസികപ്രശ്‌നം ഉള്ളയാള്‍, ഒരു ദിവസം കഴിക്കുന്നത് 53 ഗുളികകള്‍, ഈ അസുഖമുള്ളവര്‍ പെണ്ണുങ്ങളെ കണ്ടാല്‍ കുഴപ്പമാ.. പക്ഷേ കാഞ്ഞ ബുദ്ധിയാ.. മാണിയേക്കാള്‍ കള്ളന്‍ ജോസഫ്... പി.സി. ജോര്‍ജ് പറയുന്നു

P.C. George, P.J. Joseph

പി.ജെ. ജോസഫ് മാനസികപ്രശ്‌നം ഉള്ളയാള്‍, ഒരു ദിവസം കഴിക്കുന്നത് 53 ഗുളികകള്‍, ഈ അസുഖമുള്ളവര്‍ പെണ്ണുങ്ങളെ കണ്ടാല്‍ കുഴപ്പമാ..
അതുകൊണ്ടാണ് വിമാനത്തില്‍വച്ച് പ്രശ്‌നമുണ്ടായത്. അതു ജോസഫന്റെ കുഴപ്പമല്ല, അസുഖത്തിന്റേതാണ്. പക്ഷേ കാഞ്ഞ ബുദ്ധിയാ.. മാണിയേക്കാള്‍ കള്ളന്‍ ജോസഫ്... കേരളാ കോണ്‍ഗ്രസ് ക്രിസ്ത്യാനികളുടെ, കര്‍ഷകന്റെ പാര്‍ട്ടിയാണെന്നാണ് പറയുന്നത്. ജോസഫും മാണിയും മാറിമാറി റവന്യൂമന്ത്രിമാരായിട്ടും എന്താണ് കര്‍ഷകര്‍ക്ക് പട്ടയം കൊടുക്കാത്തത്? എന്താണ് ക്രിസ്ത്യാനിക്ക് കിട്ടിയിട്ടുള്ളത്. ക്രിസ്ത്യാനികള്‍ക്ക് അപമാനമാണ് ഈ പാര്‍ട്ടി... പി.സി. ജോര്‍ജിന്റെ വെളിപ്പെടുത്തലുകള്‍ തുടരുന്നു...

വീഡിയോ കാണാം

പൂര്‍ണ അഭിമുഖം ഉടന്‍ മംഗളം ഓണ്‍െൈലനില്‍

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW