Thursday, January 18, 2018 Last Updated 5 Min 37 Sec ago English Edition
Todays E paper
Ads by Google
Sunday 24 Dec 2017 11.13 AM

സോളാര്‍കേസില്‍ ജോസ് കെ. മാണി വേണ്ടാതീനം കാണിച്ചു, പെണ്ണെന്നു പറഞ്ഞാല്‍ അവന് ഭ്രാന്താ.. പി.സി. ജോര്‍ജിന്റെ വെളിപ്പെടുത്തല്‍

P.C. George, Jose K. Mani

സരിത എന്ന പെണ്‍കുട്ടി ഒരു അസാദ്ധ്യ കഴിവുള്ള പെണ്‍കുട്ടിയാണ്. സോളാര്‍ ലൈസന്‍സിനുവേണ്ടി ഇറങ്ങി പുറപ്പെട്ടാണ് ഈ പരുവത്തിലായത്. വിമാനത്താവളത്തില്‍വച്ചാണ് ആദ്യമായി ഇവന്‍ ഇവളെ പീഡിപ്പിച്ചത്. ഇതെല്ലാം ആ കുട്ടി പറഞ്ഞാണ് ഞാന്‍ അറിയുന്നത്. ഒരു സ്ത്രീ ഒരു പൊതുപ്രവര്‍ത്തകന്റെ അടുത്ത് ഒരു കാര്യം സാധിക്കാന്‍ വന്നാല്‍ അവളുടെ ശരീരം പങ്കുവയ്ക്കാന്‍ ആവശ്യപ്പെടുന്നത് കടുത്ത പാപവും ബലാത്സംഗവും ആണ്.

വീഡിയോ കാണുക

മംഗളം ഒാണ്‍ലൈനിലെ പി.സി. ജോര്‍ജിന്റെ വെളിപ്പെടുത്തലുകള്‍ക്ക് കാത്തിരിക്കുക

Ads by Google
TRENDING NOW