കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോര്‍ട്ടില്‍ 2015-ല്‍ സിവിള്‍ നമ്പര്‍ 45
വാദി: കാഞ്ഞിരപ്പള്ളി താലൂക്കില്‍ മുണ്ടക്കയം വില്ലേജില്‍ വേലനിലം പി.ഒ.യില്‍ ഷാജി നിവാസില്‍ സെയ്ദ്മുഹമ്മദ് മകന് സെയ്ദ്മുഹമ്മദ് ഷാജി.
കൂടുതല്‍ 2-ാം പ്രതി: കാഞ്ഞിരപ്പള്ളി താലൂക്കില്‍ മുണ്ടക്കയം വില്ലേജില്‍ വേലനിലം പി.ഒ.യില്‍ അഞ്ചനാട്ട് വീട്ടില്‍ ജോര്‍ജ് മകന് ഷാജി.
കൂടുതല്‍ 3-ാം പ്രതി: ടി താലൂക്കില്‍ ടിയില്‍ ജോര്‍ജ് മകന് റെജി.
മേല്‍നമ്പര്‍ കേസിലെ അന്യായ പട്ടികവസ്തുക്കളായ മുണ്ടക്കയം വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 5-ല്‍ റീസര്‍വെ 400/4ല്‍പെട്ട വസ്തുവിന്റെ അതിരു സ്ഥാപിച്ചുകിട്ടുന്നതിലേക്കും മറ്റും ബോധിപ്പിച്ചിട്ടുള്ള ഈ നമ്പര്‍ വ്യവഹാരത്തില്‍ ടി 2-ഉം 3-ഉം പ്രതികള്‍ക്ക് എന്തെങ്കിലും തര്‍ക്കം ഉള്ളപക്ഷം 2018 ജനുവരി മാസം 18-ാം തീയതി പകല്‍ 11 മണിക്ക് ഈ കോടതി മുമ്പാകെ നേരിട്ടോ ഏജന്റ് മുഖാന്തിരമോ ബോധിപ്പിച്ചുകൊള്ളേണ്ടതാണ്.
ഉത്തരവിന്‍പ്രകാരം
അഡ്വ. ജി.എസ്. ചാക്കോച്ചന്
(ഒപ്പ്)