Friday, January 18, 2019 Last Updated 14 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 20 Dec 2017 01.22 PM

മഞ്ജു വാര്യര്‍ എന്തിനാണ് ദിലീപിനെ ഇട്ടിട്ടുപോയത്? മൂന്നു വര്‍ഷം മുമ്പു ദിലീപ് ക്വട്ടേഷന്‍ കൊടുത്തിട്ടുണ്ടാരുന്നെങ്കില്‍ വനത്തില്‍വച്ച് ചെയ്താല്‍ പോരായിരുന്നോ? ഇവിടെ വച്ച് കൊടുക്കണോ ഈ പണി- പിസി ജോര്‍ജ് ചോദിക്കുന്നു

Dileep, Manju Warrier, Kavya Madhavan

മൂന്നു വര്‍ഷം മുമ്പു ദിലീപ് ക്വട്ടേഷന്‍ കൊടുത്തിട്ടുണ്ടാരുന്നെങ്കില്‍ വനത്തില്‍ വച്ച് ചെയ്താല്‍ പോരായിരുന്നോ? ഇവിടെ വച്ച് കൊടുക്കണോ ഈ പണി, എന്തിനു ദിലീപിനെ കുറ്റം പറയുന്നു, കാവ്യ മാധവനുമായി എന്തെങ്കിലും ബന്ധം ഉണ്ടെങ്കില്‍ അവളെ കെട്ടിട്ടുണ്ട് വേണ്ടാതീനം കൊണ്ടു നടക്കുകയല്ല, മഞ്ജു വാര്യര്‍ എന്തിനാണ് ദിലീപിനെ ഇട്ടിട്ടുപോയത്? മംഗളം ഓണ്‍ലൈനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പിസി ജോര്‍ജ് ചോദിക്കുന്നു...

വീഡിയോ കാണുക



പൂര്‍ണഅഭിമുഖ വീഡിയോ കാണാന്‍ കാത്തിരിക്കുക....

Ads by Google
Wednesday 20 Dec 2017 01.22 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW