Friday, January 12, 2018 Last Updated 42 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 16 Dec 2017 08.24 PM

മനുഷ്യനെ അപ്രത്യക്ഷനാക്കുന്ന വസ്ത്രം ചൈനക്കാര്‍ കണ്ടുപിടിച്ചോ? ചൈനക്കാരന്റെ കള്ളത്തരം ലോകത്തിനു മുന്നില്‍ പൊളിച്ചടുക്കി ഒരു മലയാളി

uploads/news/2017/12/175213/men.jpg

നില്‍ക്കുന്ന നില്‍പ്പില്‍ അപ്രത്യക്ഷമാകാന്‍ കഴിയുന്ന വസ്ത്രം ചൈനക്കാര്‍ കണ്ടുപിടിച്ചു എന്ന വാര്‍ത്ത പ്രചരിച്ചിട്ട് അധിക നാളായില്ല. വസ്ത്രം ധരിക്കുന്ന ഭാഗം അപ്രത്യക്ഷമാകും എന്നാണു വീഡിയോയിലൂടെ ചൈനക്കാരന്‍ പറയുന്നത്. എന്നാല്‍ ഇതിനെ പൊളിച്ചടുക്കിരിക്കുകയാണു എസ് കെ പൂക്കോട്ടുര്‍ എന്ന മലപ്പുറംകാരന്‍.

മനുഷ്യനെ അപ്രത്യേക്ഷമാക്കാന്‍ ചൈനക്കാര്‍ക്കു മാത്രമല്ല മലായളികള്‍ക്കും പറ്റും എന്ന് ഇയാള്‍ വീഡിയോയില്‍ പറയുന്നു. തുടര്‍ന്നു ചൈനക്കാര്‍ ചെയ്തതു പോലെ തന്നെ വസ്ത്രം കൊണ്ട് അപ്രത്യക്ഷമാകുന്നതും വീഡിയേയില്‍ കാണിക്കുന്നുണ്ട്. ക്രോമ എന്ന എഡിറ്റിങ്ങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇതു സാധ്യമാകുന്നത്. അല്ലാതെ ചൈനക്കാര്‍ അപ്രത്യക്ഷമാകാനുള്ള വസ്ത്രമൊന്നും കണ്ടുപടിച്ചിട്ടില്ല എന്നും എസ് കെ പൂക്കോട്ടുര്‍ വീഡിയോയില്‍ പറയുന്നു.

Ads by Google
Saturday 16 Dec 2017 08.24 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW