Sunday, July 22, 2018 Last Updated 7 Min 13 Sec ago English Edition
Todays E paper
Ads by Google
Saturday 16 Dec 2017 01.55 PM

പാവാടകള്‍ തിരിച്ചുവരുന്നു....

uploads/news/2017/12/175150/WeeklyFASHION161217.jpg

ഒരുകാലത്ത് കൗമാരക്കാരായ പെണ്‍കുട്ടികളുടെ മനം കവര്‍ന്ന ഒന്നായിരുന്നു പാവാടകള്‍. മുട്ടറ്റം വരെയും പ്രായപൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഉപ്പൂറ്റി വരെയും നീളമുള്ള പാവാടകളിലേക്ക് പെണ്‍കുട്ടികള്‍ ചേക്കേറിയിരുന്നു.

ട്രെന്‍ഡി വേഷങ്ങള്‍ക്കിടയില്‍ പ്രൗഢി മങ്ങാതെ പുത്തന്‍ഭാവങ്ങള്‍ തീര്‍ത്ത് പാവാടകള്‍ ജ്വലിച്ചുനില്‍ക്കുകയാണ് വീണ്ടുമിപ്പോള്‍.

ഇടുപ്പില്‍ വളരെ ഇറുകി കിടക്കുന്നതും താഴോട്ട് വളരെ വൈഡായതുമായ എ ലൈന്‍ സ്‌കര്‍ട്ട്, വയറുചാടിയ പ്രകൃതക്കാര്‍ക്ക് ധരിക്കാവുന്ന പെന്‍സില്‍ സ്‌കര്‍ട്ട്, ശരീരഭാരം ഇല്ലാത്തവര്‍ക്ക് ധരിക്കാവുന്ന മാക്‌സി സ്‌കര്‍ട്ട്, ധാരാളം ഞൊറികള്‍ വരുന്ന പ്ലീറ്റഡ് സ്‌കര്‍ട്ട്,ഏതു ശരീരപ്രകൃതമുള്ളവര്‍ക്കും ആത്മവിശ്വാസത്തോടെ ധരിക്കാവുന്ന ഡെനിം സ്‌കര്‍ട്ട് എന്നിങ്ങനെ പോകുന്നു പാവാടകളിലെ പുത്തന്‍ വകഭേദങ്ങള്‍.

Ads by Google
Ads by Google
Loading...
TRENDING NOW