Monday, October 15, 2018 Last Updated 12 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Dec 2017 05.30 PM

കെഎസ്ആര്‍ടിസി ബസിനു മുമ്പിലൂടെ നിരങ്ങി നീങ്ങിയ വൃദ്ധയ്ക്കു ക്ഷമയോടെ ബസ് നിര്‍ത്തി നല്‍കി ഡ്രൈവര്‍: വൈറലായി ഒരു വീഡിയോ

uploads/news/2017/12/173894/k-s-rtc.jpg

സാധാരണ ഒരു മര്യാദയും ഇല്ലാത്തവരാണു കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ എന്നു പൊതുവേ ഒരു ആക്ഷേപം ഉണ്ട്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് ഒരു കെ എസ് ആര്‍ ടി സി ഡ്രൈവറുടെ കരുണയുടെ കഥയാണ്.

റോഡിലൂടെ നിരങ്ങി നീങ്ങുന്ന കാലുകള്‍ തളര്‍ന്ന വൃദ്ധ റോഡു മുറിച്ചു കടക്കും വരെ ക്ഷമയോടെ കാത്തു നില്‍ക്കുന്ന ഒരു കെ എസ് ആര്‍ ടി സി ഡ്രൈവര്‍. ഈ കരുണയുള്ള ബസ് ഡ്രൈവര്‍ക്കു നൂറ് സല്ല്യൂട്ട് നല്‍കിരിക്കുകയാണു സോഷീല്‍മീഡിയ.

Ads by Google
Tuesday 12 Dec 2017 05.30 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW