Saturday, April 21, 2018 Last Updated 36 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 09 Dec 2017 02.43 PM

തിളങ്ങാം ഇനി ഗൗണുകളില്‍

uploads/news/2017/12/173011/WeeklyFASHION091217a.jpg

മനോഹരമായ പ്രിന്റുകളാലും ഡിസൈനുകളാലും തിളങ്ങുന്ന ഗൗണുകള്‍ക്ക് ഇന്ന് വിപണികളില്‍ ആവശ്യക്കാര്‍ ഏറെയാണ്.

വ്യത്യസ്തതയേറിയ ഗൗണുകളുണ്ടെങ്കിലും ഡിസൈനര്‍ വെയര്‍ ഗൗണുകളോടാണ് ഏവര്‍ക്കും പ്രിയം. നൈറ്റ് പാര്‍ട്ടികളിലും മറ്റും ധരിച്ചിരുന്ന ഗൗണുകള്‍ക്ക് ഇന്ന് വന്‍ ഡിമാന്റാണ്.

വിവാഹദിവസം ഗൗണുകള്‍ ധരിക്കുന്ന മണവാട്ടിമാരുംകുറവല്ല. സ്‌കിന്‍ടോണിനും ശരീരഘടനയ്ക്കുമനുസരിച്ചാണ് ഗൗണുകള്‍ സുന്ദരിമാരുടെ മനസ്സ് കീഴടക്കുന്നത്.

ഈവനിംഗ് പാര്‍ട്ടിഗൗണ്‍, ബാള്‍ ഗൗണ്‍, ഫിറ്റഡ് ഗൗണ്‍ എന്നിങ്ങനെ പോകുന്നു ഗൗണുകളുടെ നീണ്ട ശ്രേണി.

Ads by Google
TRENDING NOW