Saturday, April 21, 2018 Last Updated 29 Min 18 Sec ago English Edition
Todays E paper
Ads by Google
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
Wednesday 15 Nov 2017 03.03 PM

ചുളിവുകള്‍ മാറ്റാന്‍

uploads/news/2017/11/165703/Weeklybeutyspot151117ab.jpg

പിന്‍കഴുത്തിലും തോളിലും കറുപ്പ് നിറങ്ങളും ചുളിവുകളുമുണ്ടാകാറുണ്ടോ? ഇവ കാഴ്ചയ്ക്ക് അഭംഗിയുണ്ടാക്കും. ഇത് മാറ്റാന്‍ ചില എളുപ്പവഴികള്‍...

1. പത്ത് ഗ്രാം വീതം ചുവന്നുളളിയും വെളള ലില്ലിച്ചെടിയുടെ പൂവും കഴുകി വൃത്തിയാക്കി അരയ്ക്കുക. ഇതില്‍ തേന്‍ ചേര്‍ത്തിളക്കി കഴുത്തില്‍ പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം.

2. ചെറുനാരങ്ങ രണ്ടായി പിളര്‍ന്ന് കഴുത്തിന് ചുറ്റും ഉരസുക.

3. ഒരു സ്പൂണ്‍ ചോളപ്പൊടിയില്‍ ഒരുസ്പൂണ്‍ പശുവിന്‍പാലും രണ്ടുസ്പൂണ്‍ ഗ്ലിസറിനും ചേര്‍ത്തു പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞ് ഇളംചൂട് വെളളത്തില്‍ കഴുകിക്കളയുക.

4. ഒരുസ്പൂണ്‍ മുന്തിരിനീരില്‍ അരസ്പൂണ്‍ വിന്നാഗിരിയും രണ്ടുസ്പൂണ്‍ പനിനീരും ചേര്‍ത്തു പുരട്ടുക.

5. ഒരു കപ്പ് തൈരില്‍ ഒരുസ്പൂണ്‍ കുതിര്‍ത്ത ഉലുവ ചേര്‍ത്തരച്ചു പുരട്ടുക.

TRENDING NOW