Sunday, July 22, 2018 Last Updated 2 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 23 Oct 2017 02.41 PM

ജിമിക്കി തരംഗം

uploads/news/2017/10/158341/WeeklyFASHION231017.jpg

ജിമിക്കി കമ്മലിനെക്കുറിച്ചുള്ള പാട്ട് വൈറലായതോടെ സ്ത്രീകളുടെ ആഭരണശേഖരങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നായി ഈ കമ്മല്‍ മാറിക്കഴിഞ്ഞിരിക്കുന്നു.

വെറൈറ്റി ട്രെന്‍ഡുള്ള കമ്മലുകള്‍ കടകളില്‍ എത്തിയതോടെ മിക്ക സ്ത്രീകളും ജിമിക്കിയെ മറന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകളും ഈ കമ്മലുകളുടെ ആരാധകരായി തീര്‍ന്നിരിക്കുകയാണ്. 'ഇന്ത്യന്‍ ഷാന്‍ഡ് ലിയര്‍ റിങ്‌സ്' എന്ന ഓമനപ്പേരും ഇവയ്ക്കുണ്ട്.

uploads/news/2017/10/158341/WeeklyFASHION231017a.jpg

പാര്‍ട്ടികള്‍ക്ക് ധരിക്കാന്‍ പാകത്തിന് വലിപ്പമുള്ളത് മുതല്‍ നിത്യേന ഉപയോഗിക്കാന്‍ പറ്റുന്ന ജിമിക്കികള്‍ക്കായി ജൂവലറികളിലും ഫാന്‍സിഷോപ്പുകളിലും പെണ്‍കൊടികളുടെ തിരക്കാണ് എന്നത് പകല്‍ പോലെ തെളിയുന്ന സത്യമാണ്.

Ads by Google
Ads by Google
Loading...
TRENDING NOW