Wednesday, January 24, 2018 Last Updated 0 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 08.47 PM

ആ വാലു സാമന്ത വെട്ടി...: സാമന്ത ഇനി പഴയ സാമന്തയല്ല

Samantha Ruth Prabhu,  Samantha Akkineni

സാമന്ത റൂത്ത് പ്രഭു ഇനി ഇല്ല, ഇനി ഉള്ളത് സാമന്ത അക്കിനേനി. ആഘോഷമാക്കിയ ആ കല്യാണമാമാങ്കത്തിനു ശേഷം ആ വാലു സാമന്ത വെട്ടി. നാഗചൈതന്യയുടെ ഭാര്യയായി മാറിയ ബോളിവുഡ് സുന്ദരി പേരിനൊപ്പമുള്ള വാല്‍ മാറ്റിയിരിക്കുകയാണ്.

നടന്‍ നാഗാര്‍ജ്ജുനയുടേയും, ലക്ഷ്മി ദഗ്ഗുബാട്ടിയുടേയും കുടുംബ പേരാണ് അക്കിനേനി. സാമന്തയുടെ ഈ തീരുമാനത്തിന് മികച്ച പിന്തുണയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഉയരുന്നത്. ഇന്ത്യന്‍ സംസ്‌കാരത്തെ സാമന്ത ബഹുമാനിക്കുന്നു എന്നതിന്റെ ഉദാഹരണമാണിതെന്ന് ട്വീറ്റുകള്‍ പറയുന്നു.

Ads by Google
Thursday 12 Oct 2017 08.47 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW