Tuesday, August 21, 2018 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 07.58 PM

ഇസ്രയേല്‍ വിരുദ്ധ നയം: യുനസ്‌കോയില്‍ നിന്ന് അമേരിക്ക പിന്മാറി

US withdraws,  Unesco

വാഷിംഗ്ടണ്‍: ഇസ്രയേല്‍ വിരുദ്ധ നയങ്ങളുടെ പേരില്‍ യുനസ്‌കോ( യുണൈറ്റഡ് നേഷന്‍സ് സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍) യില്‍ നിന്ന് അമേരിക്ക പിന്മാറി. അമേരിക്കന്‍ വിദേശകാര്യല്‍ മന്ത്രാലയം ഇക്കാര്യം പ്രഖ്യാപിച്ചത്.

തുടരെ ഇസ്രയേല്‍ വിരുദ്ധ നിലപാട് യുനസ്‌കോ കൈക്കൊള്ളുന്നു എന്നാണ് അമേരിക്കയുടെ ആരോപണം. ഈ വിഷയത്തിന്റെ പേരില്‍ യുനസ്‌കോയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് 2011 അമേരിക്ക നിര്‍ത്തിയിരുന്നു.

നേരത്തെ ഇസ്രയേല്‍ നേതാക്കള്‍ക്കെതിരായ പ്രമേയത്തെ തുടര്‍ന്ന് യുനസ്‌കോയില്‍ നിന്ന് ഇസ്രയേലിന്റെ പ്രതിനിധിയെ പിന്‍വലിക്കുകയും ചെയ്തിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW