Tuesday, October 24, 2017 Last Updated 27 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 12.45 PM

സൗദിയില്‍ പുതിയ മന്ത്രിമാർ ചുമതലയേറ്റു

uploads/news/2017/10/154939/gulf121017h.jpg

റിയാദ് :സൗദിയില്‍പുതുതായി നിയമിതരായ ഗതാഗത മന്ത്രി ഡോ. നബീൽ അൽഅമൂദിയും സിവിൽ സർവീസ് മന്ത്രി സുലൈമാൻ അൽഹംദാനും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനു മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

റിയാദ് അൽയെമാമ കൊട്ടാരത്തിൽ പ്രതിവാര മന്ത്രിസഭാ യോഗത്തിനു മുമ്പ് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ, സഹമന്ത്രിമാരായ ഡോ. മുസാഅദ് അൽഈബാൻ, ഡോ. ഇബ്രാഹിം അൽഅസ്സാഫ്, വിദേശ മന്ത്രി ആദിൽ അൽജുബൈർ, മന്ത്രിസഭാ സെക്രട്ടറി ജനറൽ അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് ബിൻ അയ്യാഫ് തുടങ്ങിയവർ സംബന്ധിച്ചു.

ചെറിയാന്‍ കിടങ്ങന്നൂർ -

Ads by Google
Advertisement
Thursday 12 Oct 2017 12.45 PM
YOU MAY BE INTERESTED
TRENDING NOW