Friday, April 20, 2018 Last Updated 9 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 21 Sep 2017 08.33 PM

സച്ചിനാണോ കൊഹ്‌ലിയാണോ മികച്ചവന്‍? കരീനയുടെ ഉത്തരം കേട്ടോ ?

Kareena Kapoor, Virat Kohli,  Sachin Tendulkar

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണോ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയാണോ മികച്ചയാള്‍ എന്ന് വ്യക്തമാക്കുകയാണ് ബോളിവുഡ് നടി കരീന കപൂര്‍. സച്ചിനേക്കാള്‍ മികവ് വിരാട് കൊഹ്‌ലിക്ക് തന്നെയാണെന്നാണ് താരത്തിന്റെ അഭിപ്രായം .

ഇന്ത്യ ഡോട്ട് കോമിനു നല്‍കിയ അഭിമുഖത്തിലാണ് കൊഹ്‌ലി സച്ചിനേക്കാള്‍ മുകളിലാണെന്ന് കരീന വ്യക്തമാക്കിയത്. വിരാട് കൊഹ്‌ലിയുടെ ബാറ്റിങ് ഇഷ്ടപ്പെടുന്ന കരീന ഇന്ത്യന്‍ ടീമിന്റെ തുടര്‍ച്ചയായ ജയങ്ങളുടെ മുഖ്യ കാരണവും കൊഹ്‌ലിയാണെന്നാണ് അഭിപ്രായപ്പെടുന്നത്.

നിലവില്‍ 30 ഏകദിന സെഞ്ച്വറികള്‍ സ്വന്തം പേരിലാക്കിയ കൊഹ്‌ലിക്കു മുന്നില്‍ 47 സെഞ്ച്വറികള്‍ നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രമാണ് ഇനിയുള്ളത്. ടെസ്റ്റില്‍ 17 സെഞ്ച്വറികളാണ് കൊഹ്‌ലി ഇതുവരെ നേടിയിട്ടുള്ളത്. അടുത്തിടെയാണ് കരീന സേയ്ഫ് അലി ഖാൻ ദമ്പതികൾക്ക് ആൺ കുഞ്ഞ പിറന്നത്. കുഞ്ഞിനെ പട്ടൗഡിയിലെ നവാബിനെ പോലെ ഒരു ക്രിക്കറ്റ്കാരനാകാൻ ആണ് കരീനയുടെ ആഗ്രഹം.

Ads by Google
Thursday 21 Sep 2017 08.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW