Monday, January 22, 2018 Last Updated 2 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 06.57 PM

വെള്ളച്ചാട്ടം ആസ്വദിച്ചൊരു ഭക്ഷണം കഴിക്കല്‍

uploads/news/2017/09/145690/water.jpg

വെള്ളച്ചാട്ടം ആസ്വദിച്ച് ഭക്ഷണം കഴിക്കാന്‍ നിങ്ങള്‍ക്ക് ഇഷ്ടമാണോ ? എങ്കില്‍ ഫിലിപ്പിന്‍സിലെ എസ്‌കുഡെറോ പ്ലാന്റേഷന്‍സ് ആന്‍ഡ് റിസോര്‍ട്ടില്‍ വരുന്നവര്‍ക്ക് ഇനി ഇത് സാധ്യമാകും. പരമ്പരാഗതമായ ഫിലിപ്പിനോ ഭക്ഷണം കഴിക്കുന്നതോടൊപ്പം തന്നെ വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയും ആസ്വദിക്കാന്‍ സാധിക്കുന്നതാണ്.

ഉണര്‍വ്വ് നല്‍കുന്നതോടൊപ്പം നമ്മുടെ വിശപ്പും ഇല്ലാതാക്കാന്‍ ഇവിടെ ചിലഴിക്കുന്ന ഓരോ നിമിഷത്തിലും സാധിക്കുമെന്ന് മനില സ്വദേശിയായ ജോയി ലെഗസ്പി പറയുന്നു. കാലാവസ്ഥ വ്യതിയാന സമയത്തും ആളുകളുടെ സുരക്ഷ നോക്കിയാണ് ഈ വെള്ളച്ചാട്ടത്തിനരികിലെ റെസ്റ്റുറന്റിന്റെ നിര്‍മ്മാണമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.

Ads by Google
Wednesday 13 Sep 2017 06.57 PM
YOU MAY BE INTERESTED
TRENDING NOW