Monday, December 11, 2017 Last Updated 11 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 13 Aug 2017 01.38 AM

വാട്ട്‌സ്ആപ്പ്‌ ഹാക്കര്‍മാരുടെ 'കുരുക്കില്‍'

വാഷിങ്‌ടണ്‍: വാട്ട്‌സ്‌ആപ്പ്‌, ഫെയ്‌സ്‌ബുക്ക്‌ മെസഞ്ചര്‍, വൈബര്‍ എന്നീ ആപ്ലിക്കേഷനുകളെ ഹാക്ക്‌ ചെയ്യാന്‍ എളുപ്പമെന്ന്‌ റിപ്പോര്‍ട്ട്‌. ഉപയോക്‌താക്കള്‍ ആവശ്യമായ സുരക്ഷാ സംവിധാനം ഒരുക്കാത്തതാണു പ്രശ്‌നമാകുന്നത്‌. ഇതു സംബന്ധിച്ചു നടന്ന സര്‍വേയില്‍ 14 ശതമാനത്തിനു മാത്രമാണ്‌ ആവശ്യമായ സുരക്ഷ ഒരുക്കാന്‍ കഴിഞ്ഞുള്ളൂ. ബ്രിഗം യങ്‌ സര്‍വകലാശാലയിലെ ഗവേഷകന്‍ എല്‍ഹാം വസിര്‍പര്‍ ആണു ഗവേഷണത്തിനു നേതൃത്വം നല്‍കിയത്‌.

Ads by Google
Sunday 13 Aug 2017 01.38 AM
YOU MAY BE INTERESTED
TRENDING NOW