Thursday, August 17, 2017 Last Updated 10 Min 48 Sec ago English Edition
Todays E paper
Saturday 12 Aug 2017 08.44 PM

ഏതൊരു സ്ത്രീയും പുരുഷനില്‍ നിന്ന് ആഗ്രഹിക്കുന്ന ആ രണ്ടു കാര്യങ്ങള്‍ മോഹന്‍ലാല്‍ നല്‍കും: ശ്വേത മേനോന്‍ പറയുന്നത്

uploads/news/2017/08/136394/swetha-menon.jpg

മോഹന്‍ലാലിന്റെ പെരുമാറ്റരീതിയെക്കുറിച്ചും വിനയത്തെക്കുറിച്ചും സിനിമരംഗത്ത് ഉള്ള പലരും വാചാലരായിട്ടുണ്ട്. ഒരു അഭിമുഖത്തിനിടയില്‍ മോഹന്‍ലാലിനെക്കുറിച്ചു ശ്വേതാ മേനോന്‍ പറഞ്ഞത് ഇങ്ങനെ. ഏതൊരു സ്ത്രീയും ഒരു പുരുഷനില്‍ നിന്ന് ആഗ്രഹിക്കുന്ന ബഹുമാനവും സംരക്ഷണവും ലാല്‍ നല്‍കുമെന്നു. പത്തു പേരുണ്ടെങ്കില്‍ എല്ലാവരേയും കെയര്‍ ചെയ്യാന്‍ അദേഹത്തിനറിയാം.

എല്ലാവരേയും തുല്ല്യരായി പരിഗണിക്കുകയും ചെയ്യും. ആളുകളെ സംരക്ഷിക്കുന്ന കാര്യത്തിലോ പരിഗണിക്കുന്ന കാര്യത്തിലോ അദ്ദേഹം വലുപ്പചെറുപ്പം നോക്കാറില്ല. അതുകൊണ്ട് മോഹന്‍ലാല്‍ കൃഷ്ണനാണ് എന്നു തോന്നിട്ടുണ്ട്. നന്നായി ആഹാരം കഴിക്കുകയും മറ്റുള്ളവരെ കഴിപ്പിക്കുകയും ചെയ്യുന്നയാളാണു മോഹന്‍ലാല്‍ ഏതൊക്കെ ഭക്ഷണം കഴിച്ചു തടിച്ചാലും ആ തടിവച്ച് അദ്ദേഹം എന്തു ചെയ്യും എന്നും ശ്വേത പറയുന്നു.

Ads by Google
Saturday 12 Aug 2017 08.44 PM
YOU MAY BE INTERESTED
TRENDING NOW