Tuesday, October 17, 2017 Last Updated 3 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 12 Aug 2017 04.48 PM

കോഴിക്കോട് സ്വദേശി ഖത്തറിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

uploads/news/2017/08/136368/gulf120817c.jpg

ദോഹ : കോഴിക്കോട് പന്തീരങ്കാവ് സ്വദേശിയായ യുവാവ് ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ദോഹയിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ഐ ടി വിഭാഗം ജീവനക്കാരനായ മുഹമ്മദ് ശഫീഖാണ് മരിച്ചത് .

33 വയസ്സായിരുന്നു. സ്വിമ്മിംഗ് പൂളില്‍ കുളിച്ചു കൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.ഭാര്യ ഡോക്ടര്‍ ശന്‍സിനത്ത് , ഇന്നലെ ജനിച്ച കുഞ്ഞ് അടക്കം രണ്ട് മക്കളുണ്ട് .

മൂന്ന് മാസമായി ഖത്തറിലെത്തിയിട്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് സഹപ്രവര്‍ത്തകര്‍ അറിയിച്ചു

മുഹമ്മദ് ഷഫീക് അറക്കൽ

Ads by Google
Advertisement
Saturday 12 Aug 2017 04.48 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW