Sunday, October 22, 2017 Last Updated 2 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 10 Aug 2017 11.23 AM

വെറും ആറാഴ്ചത്തെ പരിശ്രമം കൊണ്ട് റണ്‍വീര്‍ സിങിന്റെ ബോഡി മാജിക്

uploads/news/2017/08/135675/ranveer.jpg

ബോഡി ബില്‍ഡിങില്‍ ഏറെ ശ്രദ്ധിക്കുന്നവരാണ് ബോളിവുഡ് താരങ്ങള്‍. ഇതില്‍ തന്നെ ഏറെ ആരാധകരുള്ളതാണ് യുവ താരം റണ്‍വീര്‍ സിങിന്റെ ശരീരത്തിന്. ഓരോ ചിത്രത്തിനും വേണ്ട രീതിയില്‍ ശരീരം ഒരുക്കാന്‍ റണ്‍വീര്‍ തയ്യാറാണ്. ആമിര്‍ ഖാന് പിന്നാലെ ഇപ്പോള്‍ റണ്‍വീറും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

സിംബാവിയന്‍ പരിശീലകനായ ലോയ്ഡ് സ്റ്റീവന്‍സ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് വൈറലായത്. വെറും ആറാഴ്ച കൊണ്ടാണ് റണ്‍വീര്‍ ഇങ്ങനെ ശരീരം ഒരുക്കിയതെന്ന് പരിശീലകന്‍ പറയുന്നു. താനും റണ്‍വീറും ഇതിനായി ഏറെ കഷ്ടപ്പെട്ടു. തിരക്കേറിയ ഷെഡ്യൂളിനിടയിലും ഏറെ കഷ്ടപ്പെട്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. രാത്രി ഏറെ വൈകിയും പുലര്‍ച്ചയും റണ്‍വീര്‍ കഷ്ടപ്പെട്ടുവെന്ന് സ്റ്റീവന്‍സ് പറഞ്ഞു.

സുല്‍ത്താന്‍ അലാവുദീന്‍ ഖില്‍ജിയാകാനുള്ള തയ്യാറെടുപ്പാണിത്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പത്മാവതിയിക്കു വേണ്ടിയാണിത്. ദീപിക, ഷാഹിദ്, റണ്‍വീര്‍ എന്നിവരാണ് താരങ്ങള്‍.

6 WEEK #transformation with my boy @ranveersingh ... Haven't posted this in a long while but every time I look at it makes me very proud and remember that @ranveersingh and I worked extremely hard to achieve this result despite his extremely busy schedule that sometimes involved us working out at very late hours of the night or very early hours of the morning ... never the less we got it done 💪🏼😎#goodtimes . . . . . #transformationtuesday #ranveersingh #ramleela #bollywood #ripped #shredded #training #trainhard #trainsmart #nutrition #eatcleantrainmean #cleaneating #gym #gymmotivation #menshealth #mensfitness #healthandfitness #abs #sixpack #instafit #muscle #bodygoals #bodybuilding #picoftheday #weightloss #fatloss #diet

A post shared by Lloyd Stevens (@stevenslloyd) on

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW