Tuesday, July 25, 2017 Last Updated 9 Min 49 Sec ago English Edition
Todays E paper
Saturday 15 Jul 2017 08.05 PM

ഇത് വിമാനങ്ങളുടെ ചുംബനം ; അതിശയിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

uploads/news/2017/07/127947/plain.jpg

യുഎസ് എയര്‍ഫോഴ്‌സ് തണ്ടര്‍ബേഡ്‌സിന്റെ 70മത് ആനിവേഴ്‌സറിയുടെ ഭാഗമായി വിമാന അഭ്യാസങ്ങള്‍ക്കിടെ വിമാനങ്ങള്‍ പരസ്പരം ചുംബിക്കുന്ന തരത്തിലുള്ള അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ പുറത്ത്. ഒരു ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ഏവരുടെയും മനം കവര്‍ന്നത്. നാല് മണിക്കൂര്‍ നീണ്ട അഭ്യാസപ്രകനങ്ങള്‍ക്കിടയില്‍ നിന്ന് ഫോട്ടോഗ്രാഫര്‍ക്ക് വീണു കിട്ടിയതായിരുന്നു ഇത്തരത്തിലുള്ള ഒരു ചിത്രവും.

uploads/news/2017/07/127947/plain2.jpg

ചുവന്ന വിമാനങ്ങള്‍ തമ്മില്‍ ചുണ്ടു കോര്‍ക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത്. മറ്റ് പല വിധ അഭ്യാസങ്ങളുടെ ചിത്രങ്ങള്‍ ഉണ്ടെങ്കിലും വിമാനങ്ങള്‍ തമ്മില്‍ നേര്‍ക്കു നേര്‍ എത്തുന്ന നിമിഷങ്ങള്‍ അപൂര്‍വ്വമാണ്. അത് മനോഹരമായി പകര്‍ത്തിയിട്ടുള്ള ചിത്രങ്ങളും അപൂര്‍വ്വമാണ് എന്നതാണ് ഈ ചിത്രത്തിന്റെയും പ്രത്യേകത. നാലു മണിക്കൂര്‍ നീണ്ട അഭ്യാസപ്രകടനങ്ങളിലെ അദ്ഭുതമായി മാറി ഈ ചിത്രവും.

Ads by Google
Saturday 15 Jul 2017 08.05 PM
YOU MAY BE INTERESTED
TRENDING NOW