Saturday, April 21, 2018 Last Updated 15 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 14 Jul 2017 01.58 AM

യൂറോപ്പില്‍ എം.ബി.ബി.എസിന്‌ അപേക്ഷിക്കാം

uploads/news/2017/07/127440/v4.jpg

കൊച്ചി: കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ മോള്‍ഡോവയിലെ ഗവണ്‍മെന്റ്‌ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ഈവര്‍ഷം മുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക്‌ പ്രത്യേക ഫീസിളവോടുകൂടി എം.ബി.ബി.എസ്‌. പഠനത്തിന്‌ ചേരാന്‍ അവസരം. പ്ലസ്‌ ടുവിന്‌ നല്ല മാര്‍ക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക്‌ ഈ സര്‍വകലാശാലയില്‍ സ്‌കോളര്‍ഷിപ്പും ലഭിക്കും.
വേള്‍ഡ്‌ ഹെല്‍ത്ത്‌ ഓര്‍ഗനൈസേഷന്‍, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ എന്നിവയുടെ അംഗീകാരമുള്ള മോള്‍ഡോവ സ്‌റ്റേറ്റ്‌ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക്‌ 260000 രൂപയായിരിക്കും പ്രതിവര്‍ഷ ഫീസ്‌. മോള്‍ഡോവ യൂറോപ്യന്‍ യൂണിയന്‍ അസോസിയേറ്റ്‌ അംഗമായതിനാല്‍ വിദ്യാര്‍ഥികള്‍ക്ക്‌ യൂറോപ്പില്‍ തുടര്‍പഠനത്തിനും ജോലിക്കും അവസരമുണ്ട്‌. ഫോണ്‍:-9656700188

Ads by Google
Friday 14 Jul 2017 01.58 AM
YOU MAY BE INTERESTED
TRENDING NOW